ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി അംഗവും മുണ്ടേരി ക്ഷീരോല്പാദക സഹകരണ സംഘം പ്രസിഡണ്ടുമായ ടി.കെ.പവിത്രൻ അന്തരിച്ചു

ഏച്ചൂർ പൊയിൽ ഹൗസിൽ പരേതനായ പൊയിൽ പൊക്കന്റെ മകനും കേനന്നൂർ സ്പിന്നിംഗ് മിൽസ് (NTC) മുൻ അക്കൗണ്ടൻസ് മാനേജറുമായിരുന്ന ടി.കെ. പവിത്രൻ (68) അന്തരിച്ചു.
ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയഗം,  INTUC ജില്ലാ കമ്മിറ്റി മെമ്പർ, മുണ്ടേരി ക്ഷീരോല്പാദക സഹകരണ സംഘം പ്രസിഡണ്ട് ,വൈസ് പ്രസിഡണ്ട് കേൻ കോസ് മുണ്ടേരി, ഏച്ചൂർ ഗാന്ധി സ്മാരക വായനശാല സെക്രട്ടറി, കുടുക്കിമൊട്ട രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് വൈസ് പ്രസിഡണ്ട്,
ശവസംസ്കാരം നാളെ പയ്യാമ്പലത്ത്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.