ഓലച്ചേരി ശാന്ത (84) അന്തരിച്ചു
ഭർത്താവ്- പരേതനായ സ്വാതന്ത്രസമരസേനാനി ഭരതൻ (മുണ്ടയാടൻ കണ്ടി കോരൻ).
മക്കൾ- നവീൻ, പ്രവീൺ, റീന, ഉല്ലാസ്, കീർത്തി.
മരുമക്കൾ- പുഷ്പ, ഗീത, സബിദ, അശോകൻ (മീൻകുന്ന്) അശോകൻ (ബാംഗ്ലൂർ) സഹോദരങ്ങൾ- ലക്ഷ്മണൻ, സീത, പരേതരായ ശേഖരൻ, സഹദേവൻ, രാമകൃഷ്ണൻ, കൗസല്യ, ലക്ഷ്മി.

ശവസംസ്കാരം 14/2/2014 രാവിലെ 10ന് പയ്യാമ്പലത്ത്
ഫോൺ:അബിത്ത് 9995130167

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.