കോൺഗ്രസ് നേതാവും ട്രേഡ് യൂണിയൻ സംഘാടകനുമായ മുഴപ്പിലങ്ങാട് മഠത്തിന് സമീപം ഡി.കെ.ഭാസ്കരൻ നിര്യാതനായി.

മുഴപ്പിലങ്ങാട്: കോൺഗ്രസ് നേതാവും ട്രേഡ് യൂണിയൻ സംഘാടകനുമായ ശ്രീ നാരയണ മഠത്തിന് സമീപം ഡി.കെ.ഭാസ്കരൻ (73) നിര്യാതനായി.കോൺഗ്രസ് ധർമ്മടം ബ്ലോക്ക് ജനറൽ സെക്രട്ടറി.ഐ.എൻ.ടി.യൂ. സി തലശ്ശേരി താലൂക്ക് സെക്രട്ടറി, മുഴപ്പിലങ്ങാട് ക്ഷീര വ്യവസായ സഹകരണ സംഘം വൈസ് പ്രസിഡന്റ്, കൺസ്യൂമർ സ്റ്റോർ വൈസ് പ്രസിഡന്റ്, തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.കളംപാട്ട് കലാകാരനായിരുന്നു.പത്മിനിയാണ് ഭാര്യ. മക്കൾ: ബിന്ദു, സിന്ധു, സന്ധ്യ. മരുമക്കൾ: പ്രശാന്ത്, ബാലകൃഷ്ണൻ, സായിഷ്. സംസ്കാരം ഇന്ന്‌ 12 ന് മുഴപ്പിലങ്ങാട് പൊതുശ്മശാനത്തിൽ

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.