വൻകുളത്തു വയലിലെ പരേതനായ കണ്ണൻ നായരുടെ ഭാര്യ ചിരുതൈ അന്തരിച്ചു

വൻകുളത്തു വയലിലെ പരേതനായ കണ്ണൻ നായരുടെ ഭാര്യ ചിരുതൈ  അന്തരിച്ചു.
അഴീക്കോട് ഹൈസ്കൂൾ  റിട്ടയേഡ് അധ്യാപകൻ രവീന്ദ്രൻ മാഷിന്റെ അമ്മയാണ്.
മറ്റു മക്കൾ: ദിവാകരൻ, ലീലാ, മോഹനൻ sbi സീനിയർ മാനേജർ, വിജയൻ uae,
Byju's app ഉടമ ബൈജു രവീന്ദ്രന്റെ അമ്മാമയാണ്

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.