അഴീക്കോട്‌ പോർട്ട്‌ റോഡിനു സമീപം മഠത്തിൽ ജാനകി നിര്യാതയായി.

അഴീക്കോട്‌ ; പോർട്ട്‌ റോഡിനു  സമീപം പുത്തലത് മഠത്തിൽ ജാനകി 76 നിര്യാതയായി.  ഭർത്താവ് പരേതനായ ഗോപാലൻ നായർ.  മക്കൾ ചിത്രലേഖ,  പവനൻ,  നന്ദനൻ,  വാസന്തി.  മരുമക്കൾ  പവിത്രൻ,  ശശീന്ദ്രൻ, സത്യഭാമ,  പത്മിനി.  സഞ്ചയനം ചൊവ്വാഴ്ച.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.