ധർമടം പാലയാട് ബാല മോഹന ബാബു നിര്യാതനായി

ധർമടം പാലയാട്
പഴയ ബേസിക് സ്കൂളിന് സമീപം പരേതനായ  പുതിയപുരയിൽ ബാലൻ ശ്രീദേവി ദമ്പതികളുട മകൻ  രത്തിൻ നിവാസിലെ ബാല മോഹന ബാബു(64) നിര്യാതനായി ,ഭാര്യ രഞ്ജിനി  (റിട്ടയേഡ് കെഎസ്ആർടിസി കണ്ണൂർ) സഹോദരങ്ങൾ ശോഭ കുമാരി ,രാമകൃഷ്ണൻ കരുണാകര ഗുരു ആശ്രമം പോത്തൻകോട് ,ഉഷ, സുഷമ, രാജമ്മ, രാജീവൻ (ദുബായ്) സംസ്ക്കാരം  നാളെ രാവിലെ 11 മണിക് വീട്ടുവളപ്പിൽ

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.