അറിയിപ്പ്ഗതാഗത നിയന്ത്രണം
എടക്കാട് ടൗണിൽ റോഡ് പണി നടക്കുന്നതിനാൽ വാഹന ഗതാഗതം കുറച്ചു ദിവസം നിരോധിച്ചു. ലോക്കൽ ബസുകളും മറ്റ് വാഹനങ്ങളും ബൈപാസ് വഴി പോകേണ്ടതാണ്.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.