കണ്ണൂർ ജില്ലയിലെ തേർളായി എന്ന കൊച്ചു ദ്വീപിൽ താമസിക്കുന്ന കമാൽ(63) മൂന്ന് ദിവസം ആയിട്ട് കാണ്മാനില്ല


പ്രിയ സുഹൃത്തുക്കളെ കണ്ണൂർ ജില്ലയിലെ തേർളായി എന്ന കൊച്ചു ദ്വീപിൽ താമസിക്കുന്ന കമാൽ(63) മൂന്ന് ദിവസം ആയിട്ട് കാണാൻ ഇല്ല . . സംസാരിക്കാൻ കഴിയില്ല . . . .

ചില സമയങ്ങളിൽ ഇങ്ങനെ പോകാറുണ്ടെങ്കിലും തിരിച്ചു വീട്ടിലേക്ക് വരാറുണ്ട് . .എന്നാൽ 3 ദിവസമായിട്ട് മിസ്സിങ് ആയിട്ടുള്ള ഇദ്ദേഹത്തെ എവിടെയെങ്കിലും എന്റെ സുഹൃത്തുക്കൾ കാണുകയോ ചെയ്താൽ വിവരം അറിയിക്കുക . . . .

വീട് വിട്ട് പുറത്തിറങ്ങിയ ആർക്കും എവിടെ വെച്ചും എന്തും സംഭവിക്കാം. . .  അത് കൊണ്ട് തന്നെ സംസാരിക്കാൻ ശേഷി  ഉള്ള ആളുകൾരുടെ ഡീറ്റെയിൽസ് അവർക്ക് പറഞ്ഞു  കൊടുക്കാൻ പറ്റും.

     എന്നാൽ ഇങ്ങനെ ഉള്ളവർക്ക് തുണയേകാൻ ആരുമില്ലാതാകുമ്പോൾ ആണ്  ഇവരൊക്കെ അസുഖ ബാധിതൻ ആയിട്ട് റോഡ്സൈഡിൽ കിടക്കുന്നതും അഗതി മന്ദിരത്തിൽ എത്തിപെടുന്നതും . . .

നിങ്ങളുടെ ഒരു ഷെയർ കൊണ്ട് ആ കുടുംബത്തിന് ഇദ്ദേഹത്തെ തിരിച്ചു കിട്ടിയേക്കാം .  . . . Pls ഹെല്പ് . . .

Zainudheenknr Zainu 9605831559
Contact 9744393139


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.