പഴയങ്ങാടി: മൊട്ടാമ്പ്രം വാടിക്കല്‍ പുഴക്കടവില്‍ യുവാവിനെ പുഴയില്‍ കാണാതായി

പഴയങ്ങാടി: മൊട്ടാമ്പ്രം വാടിക്കല്‍ പുഴക്കടവില്‍ കാല്‍ കഴുകുന്നതിനിടെ അബദ്ധത്തില്‍ വെള്ളത്തില്‍ വീണു മുങ്ങിയ യു.വി. നാസറിനെ (45) കാണാതായി. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം. കടവിന് സമീപം ചിക്കന്‍ സ്റ്റാളിലെ തൊഴിലാളിയാണ് നാസര്‍. രാത്രി വൈകുംവരെ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.