മട്ടന്നൂരിൽ വാഹനാപകടത്തിൽ മരണപ്പെട്ട ആരാധകന് ആദരാഞ്ജലികളർപ്പിച്ച് മമ്മൂട്ടി

മമ്മുട്ടി ഫാൻസ് & വെൽഫെയർ അസോസിയേഷനിലും ദുൽഖർ സൽമാൻ ഫാൻസ്‌ & വെൽഫെയർ അസോസിയേഷനിലും
സജീവമായി പ്രവർപ്രവർത്തിച്ചു കൊണ്ടിരുന്ന ഹർഷാദിന് ആദരാഞ്ജലികൾ അർപ്പിച്ച് മമ്മൂട്ടി.
ഉച്ചയോടെയാണ് മട്ടന്നൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചത്.
മുഴപ്പിലങ്ങാട് അബൂബക്കറിന്റെ മകൻ അർഷാദ് പി കെ. തലശ്ശേരിയിലെ കെ പി സലീം ന്റെ മകൻ മുഹമ്മദ് സഫ്വാൻ എന്നിവരാണ് മരണപ്പട്ടത്. ഉച്ചയോടെ മട്ടന്നൂർ സഹിന സിനിമാസിന്റെ മുന്നിലായിരുന്നു. അപകടം നടന്നത്

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.