പഴ്സ് നഷ്ട്ടപ്പെട്ടു

ചിറക്കൽ റെയിൽവേ കട്ടിംഗിനു സമീപമുള്ള ജിതേഷ് സി പി എന്നയാളുടെ Aadhar, Pan card, ID card,  പൈസ തുടങ്ങിയവ അടങ്ങിയ പേഴ്സ്   13/02/2018 നു ഉച്ചയ്ക്ക് നഷ്ടപ്പെട്ടു. കളഞ്ഞു കിട്ടുന്നവർ 9895584757 (ജിതേഷ്) ഈ നമ്പറിലോ വളപട്ടണം പോലീസ് സ്റ്റേഷനിലോ അറിയിക്കുക.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.