നാളെ കണ്ണൂർ ജില്ലയിൽ കെ എസ് യു പഠിപ്പ് മുടക്ക്

മുൻ KSU ജില്ല നേതാവും യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സിക്രട്ടറി യുമായ ശുഹൈബ് എടയന്നൂരിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് KSU നാളെ കണ്ണൂർ ജില്ലയിൽ പഠിപ്പ് മുടക്കും. നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനമാചരിക്കും.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.