മട്ടന്നൂരിൽ വീ​ട്ടി​നു​ള​ളി​ൽ​നി​ന്നും രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി.

മ​ട്ട​ന്നൂ​ർ: വീ​ട്ടി​നു​ള​ളി​ൽ​നി​ന്നും രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി. പാ​ട്യം മു​ണ്ട​യോ​ടാ​ൻ കോ​ള​നി​യി​ലെ അ​രു​ണി​ന്‍റെ വീ​ട്ടി​ലെ കു​ളി​മു​റി​യി​ൽ​നി​ന്നാ​ണ് മൂ​ന്നു മീ​റ്റ​ർ നീ​ള​മു​ള്ള രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് വീ​ട്ടു​കാ​ർ കു​ളി​മു​റി​യി​ൽ പാ​മ്പി​നെ കാ​ണു​ന്ന​ത്. ഫോ​റ​സ്റ്റ് അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് റാ​പ്പി​ഡ് റ​സ്പോ​ൺ​സ് ടീ​മം​ഗം നി​ധീ​ഷ് ചാ​ലോ​ട് വീ​ട്ടി​ലെ​ത്തി രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ സ​ത്യ​ൻ ചെ​റു​വേ​രി, പ്ര​ദീ​പ​ൻ എ​ന്നി​വ​രും പ്ര​സാ​ദ് ഫാ​ൻ​സ് അം​ഗ​ങ്ങ​ളാ​യ മ​നോ​ജ് കാ​മ​നാ​ട്ട്, ബോ​ബ​ൻ ചാ​ലോ​ട്, രൂ​പേ​ഷ് കു​മാ​ർ, ഷൈ​ജി​ത്, ലി​ജി​ൻ ചാ​ലോ​ട്, ബി​ജു ഇ​രി​ട്ടി എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.