അഖിലകേരള ചിത്രരചനാ മത്സരം.




 കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല സ്കൂള്‍ വിദ്യാർത്ഥികൾക്കായി (എൽ.പി, യു.പി, ഹൈ സ്കൂള്‍ വിഭാഗങ്ങളിൽ) അഖില കേരള തലത്തില്‍ 2018 ഫെബ്രുവരി 20ന് രാവിലെ 10.30ന് ചിത്രരചനാ മത്സരം നടത്തുന്നു.  ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 5000, 3000, 2000 രൂപ സമ്മാനം നല്‍കും.
ഫോണ്‍:
9446389010, 9447476372,  9447686775

-ഡോ.വത്സലൻ വാതുശേരി, സംഘാടക സമിതി അംഗം.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.