അക്കാദമിക്ക് മാസ്റ്റർപ്ലാൻ അവതരണവും രക്ഷിതാക്കൾക്കുള്ള പഠന ക്ലാസ്സും ചിത്ര പ്രദർശനവും

ബുധനാഴ്ച( 07/02/18)ഉച്ചയ്ക്ക് രണ്ടുമണിക്ക് ഗവ: മാപ്പിള എൽ .പി സ്കൂൾ ചേലേരി (നൂഞ്ഞേരി പള്ളിക്ക് മുൻവശം)
പ്രമുഖ ചിത്രകാരൻ അരുൺ ചന്ദ്രന്റെ ചിത്രപ്രദർശനം മയ്യിൽ സബ് ഇൻസ്പെക്ടർ  ബാബുമോൻ  പി ഉദ്ഘാടനം ചെയ്യുന്നു . തുടർന്ന് പഠന ക്ലാസും നടത്തപ്പെടുന്നു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.