കുറ്റ്യാടി പഞ്ചായത്ത് പ്രതിഭാ സംഗമം നടുപ്പൊയിൽ യു.പി.സ്കൂളിൽ വച്ചു നടന്നു




കുറ്റ്യാടി: കുറ്റ്യാടി പഞ്ചായത്ത് പ്രതിഭാ സംഗമം നടുപ്പൊയിൽ യു.പി.സ്കൂളിൽ വച്ചു നടന്നു.രണ്ടു ദിവസം നീണ്ടു നിന്ന പ്രതിഭാ പോഷണ ക്യാമ്പ് പഞ്ചായത്ത് പ്രസിഡണ്ട് സി.എൻ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഇ.കെ.നാണു അദ്ധ്യക്ഷത വഹിച്ചു.വി.എൻ.രജിഷ, ജയൻ കായനാട്ടത്ത്, കെ.സി .ബിന്ദു, എൻ.കെ.മുസ്തഫ, കെ.സുജാത ,ഇ.അഷ്റഫ് ,രജിത രാജേഷ്, എൻ.കെ.സുബൈർ, പ്രജോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.കഴിഞ്ഞ വർഷത്തെ എൽ.എസ്.എസ്.വിജയികളെ ചടങ്ങിൽ ആദരിച്ചു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments:

Post a Comment

Advertisement

Powered by Blogger.