കണ്ണൂർ ജില്ലാ ഡിവിഷൻ ക്രിക്കറ്റ്‌ ലീഗിൽ : അപ്പാച്ചി ക്രിക്കറ്റ്‌ ക്ലബ്‌ കമ്പിൽ ചാമ്പ്യന്മാർ


കണ്ണൂർ  ജില്ലാ  (സി )ഡിവിഷൻ ക്രിക്കറ്റ്‌  ലീഗിൽ ഇന്നു നടന്ന ഫൈനലിൽ  കമ്പിൽ അപ്പാച്ചിയും  തലശ്ശേരി എം എ സി യുമായി നടന്ന മത്സരത്തിൽ അപ്പാച്ചി ക്രിക്കറ്റ് ക്ലബ് കമ്പിൽ ചാമ്പ്യന്മാരായി
ടോസ് നേടിയ അപ്പാച്ചി ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു 25 ഓവർ മത്സരത്തിൽ തലശ്ശേരി എം എ സി യെ 67 റൺസിന് എല്ലാവരും പുറത്തായി അപ്പാച്ചിവേണ്ടി ഷമീർ 4 വിക്കറ്റ് നേടി
മറുപടി ബാറ്റിംഗിനിറങ്ങിയ അപ്പാച്ചി  ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയ ലക്ഷ്യം കണ്ടു
മാൻ ഓഫ് ദ മാച്ചായി സമീറിന്നെ തിരഞ്ഞെടുത്തു അഞ്ച് ഓവറിൽ 13 റൺസ് വഴങ്ങി നാല് വിക്കറ്റ് . ടൂർണ്ണമെന്റിന്റെ ബെസ്റ്റ് ബൗളറായി മുർഷിദ് എരിഞ്ഞികടവിനെ തിരഞ്ഞെടുത്തു


Scores:
MAC 67 Allout
Manaf 27,  Shameer 4/11

Appachi Cricket Club 68 for 1
Arjun NP 41*

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.