വനിതാ ക്ലാസും ഹസനാത്ത് ലൈബ്രറി സന്ദർശനവും നാളെകണ്ണാടി പറമ്പ് : ഫെബ്രുവരി 12 മുതൽ 18 വരെ നടക്കുന്ന  ദാറുൽ ഹസാനാത്ത് ഇസ്ലാമിക് കോളേജ് സനദ് ദാന സമ്മേളന - വാർഷിക പ്രഭാഷണത്തിൻറെ ഭാഗമായി സംഘടിപ്പിക്കുന്ന വനിതാ ക്ലാസും കോളേജ് ലൈബ്രറി സന്ദർശനവും  നാളെ ശനിയാഴ്ച രാവിലെ 10ന് ഹസാനാത്ത് കാന്പസിൽ നടക്കും.എസ്.എം.എഫ് സംസഥാന ട്രൈനർ ഫാത്വിമ വഫിയ്യ എട്ടിക്കുളം ക്ലാസെടുക്കും.
സ്ഥാപനത്തിലെ അത്യാധുനിക സൌകര്യങ്ങളോടെ പണിപൂർത്തീകരിച്ച ലൈബ്രറി സന്ദർശനവും നടക്കും.ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.