മജ്‌ലിസുന്നൂർ മൂന്നാം വാർഷികവും മതപ്രഭാഷണവും2018 ഫെബ്രുവരി 28,മാർച്ച് 1,  ശംസുൽ ഉലമാ നഗർ കമ്പിൽ മൈദാനിപ്പള്ളി ഗ്രൗണ്ട്
ഫെബ്രുവരി 28 ബുധൻ രാത്രി 7മണിക്ക്  ഉൽഘാടനം:ശംസുദ്ധീൻ ഫൈസി
 പ്രഭാഷണം:ജലീൽ റഹ്‌മാനി വാണിയന്നൂർ വിഷയം:സ്വലാത്തിലൂടെ സ്വിറാത്വിലേക്ക്
 മാർച്ച് 1 വ്യാഴാഴ്ച രാത്രി 7 മണിക്ക്  ഉൽഘാടനം സയ്യിദ് അലി ബാഅലവി തങ്ങൾ
പ്രഭാഷണം: വലിയുദ്ധീൻ ഫൈസി വാഴക്കാട്
വിഷയം : ആരാധാനയിലെ ആത്മാർത്ഥത
രാത്രി 10 മണിക്ക് മജ്‌ലിസുന്നൂർ ദുആ മജ്ലിസ്
നേതൃത്വം: പാണക്കാട് സയ്യിദ് ഷഹീർ അലി ശിഹാബ് തങ്ങൾ

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.