ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി

കമ്പിൽ . കൊളച്ചേരി പഞ്ചയത്ത് കമ്പിൽ ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്തൽ ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി ക്യാമ്പയിന്റെ ഭാഗമായി നാറാത്ത് ആലങ്കിൽ നിന്ന് ആരംഭിച്ച കുട്ടയോട്ടം കമ്പിൽ ടൗണിൽ സമാപിച്ചു കൂട്ടയോട്ടത്തിൽ പങ്കെടുത്ത എല്ലാവർക്കും ടി ഷേർട്ട് സ്പോൺസർ ചെയ്തത് കമ്പിൽ എന്റെ ഗ്രാമം വാട്സപ്പ് കൂട്ടായ്മയാണ്
 കുട്ടയോട്ടം മയ്യിൽ എസ് ഐ പി.ബാബുമോൻ ഫ്ളാഗ് ഓഫ് ചെയ്തു തുടർന്ന്  എക്സൈസുമായി സംയോജിപ്പിച്ച് ലഹരി ബോധവൽകരണ ക്ലാസും ,LCD പ്രദർശനവും നടത്തി
ജനകീയ സദസ്സ് സി .അബൂബക്കറിന്റെ അദ്ധ്യക്ഷതയിൽ കെ.പി അബ്ദുൾ മജീദ് ഉൽഘാടനം ചെയ്തു കെ.പി യുസഫ്,  വി.പി മുസതഫ, അരക്കൻപുരുഷോത്തമൻ എം.പി രാമകൃഷണൻ , കെ.സി നൗഫിർ, പി.പി ഷാജിർ, വി.പി ഫൈസൽ ,   പി.അഹമ്മദ് ഇ.സാദിഖ് ,എന്നിവർ സംസാരിച്ചു  കൂട്ടയോട്ടത്തിൽ പങ്കെടുത്തവർക്ക്  എക്സൈസ് എസ് ഐ ജനാർദ്ധനൻ ഉപഹാരം നൽകി  നിസാർ കമ്പിൽ സ്വാഗതം പറഞ്ഞു നസീർ പി.കെ .പി നന്ദിയും പറഞ്ഞു

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.