കണ്ണൂരില്‍ മന്ത്രി കടന്നപള്ളി രാമചന്ദ്രന് നേരെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ കരിങ്കൊടി

കണ്ണൂരില്‍ മന്ത്രി കടന്നപള്ളി രാമചന്ദ്രന് നേരെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ കരിങ്കൊടി. ശുഹൈബിന്റെ പിതാവിന്റെ പരാതിയില്‍ ഒരു മറുപടി പോലും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാക്കാത്തതില്‍ പ്രതിഷേധിച്ചാണ് കരിങ്കൊടി. അതേസമയം കെ സുധാകരന്റെ സമരപന്തലില്‍ ആര്‍എംപി നേതാവ് കെകെ രമ സന്ദര്‍ശനം നടത്തി. ശുഹൈബിനെ കൊന്നവനെയും കൊല്ലിച്ചവനെയും പിടികൂടണമെന്ന് കെകെ രമ ആവശ്യപ്പെട്ടു. സമരം ഏഴാം ദിവസത്തിലേക്ക് പ്രവേശിച്ചു

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.