കൊളച്ചേരിപ്രിമിയർ ലീഗ് ഫുട്ബോൾ ടൂർണ്ണമെൻറ് ഒന്നാം സെമി ഫൈനൽ മത്സരം ഇന്ന് വൈകുന്നേരം 5 മണിക്ക്
കൊളച്ചേരി:കൊളച്ചേരിപ്രിമിയർ ലീഗ് ഫുട്ബോൾ ടൂർണ്ണമെൻറ് ഒന്നാം സെമി ഫൈനൽ മത്സരം ഇന്ന് വൈകുന്നേരം 5 മണിക്ക് കൊളച്ചേരി തവളപ്പാറ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്നു ഇന്ന് നടക്കുന്ന മത്സരത്തിൽ
FC ഒലിവ് ചേലേരി മുക്കും ബീജിംഗ്ദുബൈ യുവശക്കി ചേലേരിയുമായി മാറ്റൊരുക്കുന്നു
സ്വന്തം നാട്ടിലെ കളിക്കാരെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കാൻ ഒരു ഫുട്ബോൾ ടൂർണമെന്റ് ഇതാണ് കൊളച്ചേരി പ്രീമിയർ ലീഗിനെ വ്യത്യസ്തമാക്കുന്നത്. കൊളച്ചേരി   ടൂർണ്ണമെൻറ് കൊളച്ചേരി, മയ്യിൽ, നാറാത്ത് പഞ്ചായത്തുകളിലെ ഫുട്ബോൾ കളിക്കാരുടെ കൂട്ടായ്മയാണ്
ഈ പ്രദേശത്തെ കളിക്കാരുടെ ക്ലബ്ബുകളാണു വർഷങ്ങളായി പങ്കെടുക്കുന്നത്  ടൂർണമെന്റിലെ മികച്ച കളിക്കാരൻ, ഗോളി, ടോപ് സ്കോറർ എന്നിവർക്കു സമ്മാനങ്ങളുമുണ്ട്. അതിനു പുറമെ കാണികൾ അവർക്ക് ഇഷ്ടപ്പെടുന്ന കളിക്കാരനു സമ്മാനം നൽകുന്ന പതിവുമുണ്ട്  ടൂർണമെന്റിൽ  ടൂർണമെന്റിൽ വിജയിക്കുന്നവർക്ക് 1,60,000 രൂപ പ്രൈസ് മണിയുണ്ട്

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.