വനിതകൾക്കായി തേനീച്ച വളർത്തലിൽ രണ്ടു ദിവസത്തെ സൗജന്യ പരിശീലനം

കാനറാ ബാങ്കും, കാഞ്ഞിരങ്ങാട് റൂഡ് സെറ്റ് ഇൻസ്റ്റിറ്റിയൂട്ടും സംയുക്തമായി  തേനീച്ച വളർത്തൽ എന്ന വിഷയത്തിൽ വനിതകൾക്കായി രണ്ടു ദിവസത്തെ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഫെബ്രുവരി 16  & 17 തിയ്യതികളിൽ ആയി നടത്തപ്പെടുന്ന പരിശീലന പരിപാടിയിൽ  ചെറു തേനീച്ച സംബന്ധിച്ച വിവരങ്ങളും  ഉണ്ടാകുന്നതാണ്. 50  വനിതകൾക്കാണ് അവസരം ഉണ്ടാവുക.
രജിസ്‌ട്രേഷൻ ചെയ്യാൻ വിളിക്കുക 04602226573 [10.30am to 6pm]

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.