കൊളച്ചേരിപ്രിമിയർ ലീഗ് ഫുട്ബോൾ ടൂർണ്ണമെൻറ് രണ്ടാം സെമി ഫൈനൽ മത്സരം ഇന്ന് വൈകുന്നേരം 5 മണിക്ക് കൊളച്ചേരി തവളപ്പാറ സ്റ്റേഡിയത്തിൽമൂസാൻകുട്ടി .അഭിലാഷ്. എ പി പവിത്രൻ മാസ്റ്റർ സ്മാരക എവർ റോളിംഗ് ട്രോഫിക്കും ചോയ്യപ്രത്ത് പാർവ്വതി സ്മാരക ട്രോഫിക്കും 160000 രൂപ പ്രൈസ് മണിക്കും വേണ്ടിയുള്ള ഏഴാമത് കൊളച്ചേരി പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ രണ്ടാം സെമി ഫൈനൽ മത്സരത്തിൽ  സിറ്റി ബ്രദേഴ്സ് നാറാത്ത് ടോംബ് FCനിടുവാട്ടുമായി തമ്മിൽ ഇന്ന് വൈകന്നേരം 5 മണിക്ക് കൊളച്ചേരി തവളപ്പാറ സ്റ്റേഡിയത്തിൽ വെച്ച് മാറ്റൊരുക്കുന്നു കഴിഞ്ഞ ഒന്നാം സെമി ഫൈനൽ മത്സരത്തിൽ FC ഒലിവ് ചേലേരിമുക്ക് ബീജിംഗ് ദുബൈയുവശക്തിചേലേരിയേ ഒന്നിന് എതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു ഇന്ന് ജയിക്കുന്ന ടീം FC ഒലിവ് ചേലേരിമുക്കുമായി 16.02.2018 വെള്ളിയാഴ്ച ഫൈനൽ മത്സരത്തിൽ കൊമ്പ് കോർക്കുന്നതാണ്

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.