കാൽപ്പന്തുകളിയുടെ ഗ്രാമീണ ആവേശം വാനോളമുയർന്ന കൊളച്ചേരി പ്രീമിയർ ലീഗിന്റെ കിരീടപ്പോരാട്ടം ഇന്നു നടക്കുംമൂസാൻകുട്ടി .അഭിലാഷ്. എ പി പവിത്രൻ മാസ്റ്റർ സ്മാരക എവർ റോളിംഗ് ട്രോഫിക്കും ചോയ്യപ്രത്ത് പാർവ്വതി സ്മാരക ട്രോഫിക്കും 160000 രൂപ പ്രൈസ് മണിക്കും വേണ്ടിയുള്ള ഏഴാമത് കൊളച്ചേരി പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ  ഫൈനൽ മത്സരം ഇന്ന് വൈകുന്നേരം 5 മണിക്ക് കൊളച്ചേരി തവളപ്പാറ സ്റ്റേഡിയത്തിൽ നടക്കും ദുബൈയുവശക്തിചേലേരിയേ ഒന്നിന് എതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയ FC ഒലിവ് ചേലേരിമുക്കും സിറ്റി ബ്രദേഴ്സ് നാറാത്തുമായി കിരീടത്തിനായി കൊമ്പ് കോർക്കുന്നത്
ഉദ്ഘാടനം
പി പി ദിവ്യ (ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്)
മുഖ്യാത്ഥികൾ

മലപ്പിൽ ചെറിയ മൊയ്തീൻ ഹാജി (ഖത്തർ വ്യവസായി )
പി ബാലൻ (കൊളച്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി)

 ചെയർമാൻ
രവീന്ദ്രൻ
കൺവീനർ
നസീർ പി കെ പി

ട്രഷറർ
സുനിൽ കുമാർ
രക്ഷാധികാരികൾ
വത്സൻ മാസ്റ്റർ
ഗോൾസ്റ്റാ അഹ്മദ്മു
ഹമ്മദ് കുഞ്ഞി
മുഹമ്മദലി

എക്സിക്യൂട്ടിവ് മെമ്പർമാർ

സജിൽ .ജലേഷ്.റഹീം ശംസുദ്ദീൻ.അബ്ദുള്ള . മുഹമ്മദ് .മഹീന്ദ്രൻ. വിശ്വൻ.സി കെ മൊയ്തീൻ. അമീർ പളളിപ്പറമ്പ്അ ശ്റഫ് പള്ളിപ്പറമ്പ് എന്നിവരുടെ കമ്മിറ്റിയാണ് നേതൃത്വം നൽകുന്നത്


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.