ചെന്നൈ എഗ്‌മോറിന് തൃക്കരിപ്പൂരിൽ സ്റ്റോപ് അനുവദിക്കും

ചെന്നൈ എഗ്‌മോറിന് തൃക്കരിപ്പൂരിൽ സ്റ്റോപ് അനുവദിക്കും
പി കരുണാകരൻ എംപി റെയിൽവെ ജനറൽ മാനേജറുമായി നടത്തിയ ചർച്ചയിലാണ് രാജധാനിക്ക് കാസർക്കോട്, പരശുറാമിന് ചെറുവത്തൂരിലും ചെന്നൈ എഗ്‌മോറിന് തൃക്കരിപ്പൂരിലും സ്റ്റോപ്പ് അനുവദിക്കുമെന്ന് ഉറപ്പ് നൽകിയത്.
എഗ് മോർ അനുവദിക്കണമെന്നാവശ്യപ്പെട്ട് തൃക്കരിപ്പൂർ റെയിൽവെ ആക്ഷൻ ഫോറം നിരന്തരം ഇടപെടൽ നടത്തിയിരുന്നു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.