പാപ്പിനിശ്ശേരി പഞ്ചായത്ത് ഓഫീസിന് സമീപത്തെ സൂര്യ ഇലക്ട്രിക്കൽസ് ഉടമ വി.പി.വിശ്വകുമാർ അന്തരിച്ചു
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി പഞ്ചായത്ത് ഓഫീസിന് സമീപത്തെ സൂര്യ ഇലക്ട്രിക്കൽസ്, ഐഡിയ പ്ലാൻ & എസ്റ്റിമേറ്റ്സ് എന്നിവയുടെ ഉടമ പാപ്പിനിശ്ശേരിയിലെ വി.പി.വിശ്വകുമാർ (51) അന്തരിച്ചു.സംസ്ക്കാരം ഞായറാഴ്ച രാവിലെ 11ന് പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപം സമുദായ ശ്മശാനത്തിൽ. പരേതരായ പട്ടേരി അനന്തൻ മാസ്റ്ററുടേയും സാവിത്രി ടീച്ചറുടേയും മകനാണ്. ഭാര്യ: ബീന (അസ്സി: എക്സിക്യൂട്ടീവ് എൻജിനീയർ, കണ്ണൂർ ബ്ലോക്ക്). മക്കൾ: നിസ്വാർത്ഥ്,നന്ദിത. (ഇരുവരും വിദ്യാർത്ഥികൾ)സഹോദരങ്ങൾ: വിനോദിനി, പരേതനായ വിനോദ് കുമാർ.
ഫ്ലാഷ്ഫ്ലാസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal
ഫ്ലാഷ്ഫ്ലാസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal
Post a Comment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കണ്ണൂര്‍ വാര്ത്തകളുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.