പുളുക്കൂൽ ദീപേഷ് (38) അന്തരിച്ചു
ചിറക്കൽ ആർപ്പാന്തോട് കണ്ണോത്ത് ലക്ഷ്മണൻ എന്ന വരുടെ മകൻ  പുളുക്കൂൽ ദീപേഷ് അന്തരിച്ചു.
(DJ-ഇന്റർനെറ്റ് കഫേ വൻകുളത്ത് വയൽ)
അമ്മ: പുളുക്കൂൽ രഞ്ചിനി.

ശവസംസ്കാരം നാളെ 12.00 മണിക്ക് പയ്യാമ്പലം പൊതുശ്മശാനത്തിൽ,

രാവിലെ 10.00 മണി മുതൽ 11.00 മണി വരെ വൻകുളത്ത് വയൽ മർവ്വ ടവറിൽ മൃതദേഹം പൊതുദർശനത്തിന് വെക്കുന്നതായിരിക്കും

രാവിലെ 10.00 മണി മുതൽ 12.00 മണി വരെ ആദരസൂചകമായി വൻകുളത്ത് വയലിൽ കടകളടച്ച് ഹർത്താൽ ആചരിക്കും

ഫ്ലാഷ്ഫ്ലാസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.