ചെങ്ങളായി പുഴയിൽ സ്കൂൾ വിദ്യാർത്ഥി മുങ്ങി മരിച്ചു


കണ്ണൂർ: ചെങ്ങളായി അഡൂരിലെ അബ്ദുൽ അസീസിന്റെ മകൻ മുഹമ്മദ്‌ അഷ്‌കർ, 12 വയസ്, ചെങ്ങളായി എ യു പി സ്കൂളിലെ 7 ബി വിദ്യാർത്ഥി ഇന്ന് രാവിലെ ചെങ്ങളായി പാലത്തിന്റെ അടുത്തുള്ള പുഴക്കടവിൽ വെച്ച് മുങ്ങി മരിച്ചു. വൈകുന്നേരം 4മണിയോടെ പോസ്റ്റ്മോർട്ടം നടക്കും


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.