പുതിയതെരു കോട്ടക്കുന്നിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കീരിയാട് തോട്ട വളപ്പിൽ റാഷിദാണ് (30) മരിച്ചത്. ഓട്ടോ ഡ്രൈവറാണ്. പോലീസ് സ്ഥലത്തെത്തി. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടോ എന്ന് അന്വേഷണം നടത്തി വരുന്നു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.