കൊയിലാണ്ടി പുളിയഞ്ചേരിയിൽ ആർ.എസ്.എസ് സി.പി.എം സംഘർഷംലോക്കൽ സെക്രട്ടറി ഉൾപ്പെടെ ആറ് സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റു

കെ.ടി സിജേഷ്, കെ.ടി രാജൻ, കെ.ടി അച്ചുതൻ, ബിജു, വിവേക്, ബിനീഷ് എന്നിവർക്കാണ് പരുക്കേറ്റത്

പുളിയഞ്ചേരി കെ.ടി.എസ് വായനശാലയിൽ ഇരുന്നവർക്കാണ് വെട്ടേറ്റത്

പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി

കൊയിലാണ്ടി നഗരസഭാ പരിധിയിൽ നാളെ സി.പി.എം ഹർത്താൽ


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.