തലശേരിയിൽ മ​ര​ണവീ​ട്ടി​ൽ നി​ന്ന് കു​ട്ടി​ക​ളു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു

ത​ല​ശേ​രി: വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച യു​വാ​വി​ന് അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​നെ​ത്തി​യ​വ​രു​ടെ തി​ര​ക്കി​നി​ടെ കു​ട്ടി​ക​ളു​ടെ വ​ള​യും സ്വ​ർ​ണ​പാ​ദ​സ​ര​ങ്ങ​ളും ക​വ​ർ​ന്നു. മ​ട്ട​ന്നൂ​രി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച പ​ള​ളൂ​ർ ഇ​ട​യി​ൽ​പീ​ടി​ക റോ​ഡ് മു​ത്ത​പ്പ​ൻ ബ​സ് സ്റ്റോ​പ്പ് പ​രി​സ​ര​ത്തെ നൂ​റാ​സി​ൽ മു​ഹ​മ്മ​ദ് സ​ഫ് വാ​ന് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​നെ​ത്തി​യ വ​നി​ത​ക​ളു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ളു​ടെ ആ​ഭ​ര​ണ​ങ്ങ​ളാ​ണ് മോ​ഷ​ണം പോ​യ​ത്. ഇ​വി​ടെ അ​പ​രി​ചി​ത​യാ​യ ഒ​രു സ്ത്രീ​യെ കു​റെ സ​മ​യം ക​ണ്ടി​രു​ന്ന​താ​യി പ​റ​യു​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.