തലശ്ശേരി മാനന്തേരിയിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റു


 പാൽ സൊസൈറ്റി ജീവനക്കാരനായ കിഴക്കെ കതിരൂരിലെ ഷാജിക്കാണ് വെട്ടേറ്റത്.
സി പി എം പ്രവർത്തകനായ പാൽസൊസൈറ്റി ജീവനക്കാരനായ  കിഴക്കെകതിരൂർ കളരിക്കണ്ടി ഹൗസിൽ ഷാജി (42)  കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു  കോഴിക്കോട്  ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.