പാനൂർ വളള്യയിയിൽ സി പി എം പ്രവർത്തകർക്കു വെട്ടേറ്റു


പാനൂർ വളള്യായിയിൽ  4 സി പി എം പ്രവർത്തകർക്ക് വെട്ടേറ്റു ഒരാളുടെ നില ഗുരുതരം പരിക്കേറ്റവരെ തലശ്ശേരി കോ ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പുത്തൂരു ഭാഗത്തുനിന്നും കല്യാണവും കഴിഞ്ഞു വരുന്ന സമയത്താണ് അക്രമമുണ്ടായത്  

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments:

Post a Comment

Advertisement

Powered by Blogger.