കണ്ണൂർ ജില്ലാ ബി ഡിവിഷൻ ലീഗ് ക്രിക്കറ്റ് മത്സരത്തിൽ ഫ്രണ്ട്സ് ക്രിക്കറ്റ് ക്ലബ്ബ് മുഴപ്പിലങ്ങാട് വി.പി.ആർ നെ പരാജയപ്പെടുത്തി.കണ്ണൂർ ജില്ലാ ബി ഡിവിഷൻ ലീഗ് ക്രിക്കറ്റ് മത്സരത്തിൽ കണ്ണാടിപ്പറമ്പ് ഫ്രണ്ട്സ് ക്രിക്കറ്റ് ക്ലബ്ബ്‌ 43 റൺസിന് മുഴപ്പിലങ്ങാട് വി.പി.ആർ ക്ലബ്ബ്നെ പരാജയപ്പെടുത്തി.
ടോസ് നേടി ആദ്യം ബാറ്റ് തെരഞ്ഞെടുത്ത ഫ്രണ്ട്സ് ക്രിക്കറ്റ് ക്ലബ് നിശ്ചിത 25 ഓവറിൽ ഒൻപതു വിക്കറ്റിന് 156 റൺസ് എടുത്തു. മറുപടിയായി വി.പി.ആർ 20.4 ഓവറിൽ 113 എല്ലാവരും പുറത്തായി 65 റൺസ് എടുത്ത ഫ്രണ്ട്സ് താരം ഷാനിഫ് ഹനീഫ് കളിയിലെ താരമായി
സ്കോർ
Fcc kannadiparamba
156/9
25 over
VPR muzappilangad
113/10
20.4 over

Shinto 3/18 Anwar pasha 3/19 shamnas 1/22

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.