കണ്ണൂരിൽ കോൺഗ്രസ്സ് നേതാവ് സിപിഐ എമ്മിലേക്ക്

യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മറ്റി അംഗം,കണ്ണൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി,കോണ്‍ഗ്രസ്സ് കണ്ണൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി,മാധവറാവു സിന്ധ്യ ഹോസ്പിറ്റല്‍ വൈസ് ചെയര്‍മാന്‍,
അധ്യാപകസംഘടനയായ കെപിഎസ്ടിഎ യുടെ സംസ്ഥാന കൗണ്‍സില്‍ അംഗം എന്നീ നിലകളിൽ പ്രവര്‍ത്തിച്ച യു കെ ദിവാകരൻ മാസ്റ്റർ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.