ഷുഹൈബിനെതിരെയുള്ള കൊലവിളി മുദ്രാവാക്യം പരിശോധിക്കും; പങ്കുണ്ടെങ്കില്‍ കര്‍ശന നടപടി: പി.ജയരാജന്‍

മട്ടന്നൂരിൽ ഷുഹൈബിന്റെ കൊലപാതകത്തിൽ പാർട്ടിപ്രവർത്തകർക്ക് പങ്കുണ്ടെങ്കിൽ കർശനനടപടിയെടുക്കുമെന്ന് സി.പി.എം കണ്ണൂർ ജില്ലാസെക്രട്ടറി പി.ജയരാജൻ. കണ്ണൂർ ജില്ലയിൽ കോൺഗ്രസും സി.പി.എമ്മുമായി പ്രശ്നങ്ങളൊന്നുമില്ല. പ്രദേശത്ത് ചില രാഷ്ട്രീയ തർക്കങ്ങൾ ഉണ്ടായിരുന്നു. കൊലവിളി മുദ്രാവാക്യം ഉള്‍പ്പെടെയുള്ള കാര്യങ്ങൾ പാർട്ടി പരിശോധിക്കുമെന്നും കൊലപാതകത്തെ അപലപിക്കുന്നതായും പി.ജയരാജൻ തിരുവനന്തപുരത്തു പറഞ്ഞു

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.