കണ്ണൂർ സിറ്റി കസാനക്കോട്ടയിൽ സ്ഫോടനം; വിദ്യാർത്ഥിക്ക് പരിക്ക്

കണ്ണൂർ സിറ്റി കസാനക്കോട്ടയിൽ സ്ഫോടനം. ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന വിദ്യാർത്ഥികൾ പന്ത് നഷ്ടമായത് തിരയുമ്പോഴാണ് സ്ഫോടനം. 14 വയസുള്ള റാസി എന്ന വിദ്യാർത്ഥിയെ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബോംബ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും പോലീസും സ്ഥലത്തെത്തി. SI ശ്രീജിത്ത് കൊടേരിയും സംഘവും സ്ഥലത്തുണ്ട്

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.