എടക്കാട് ഓട്ടോ റിക്ഷ തകർത്തു: നാളെ എടക്കാട് ഓട്ടോ ഹർത്താൽ

എടക്കാട്: ഓട്ടോറിക്ഷക്ക് നേരെ അക്രമം .എടക്കാട് ഇണ്ടേരി അമ്പലത്തിന് സമീപം താമസിക്കുന്ന റന്നിത്തിന്റെ ഓട്ടോറിക്ഷയാണ് തകർത്തത്.മാവേലി സ്റ്റോറിന് സമീപം നിർത്തിയിട്ടിരുന്നKL 13 A F 5283 ഓട്ടോറിക്ഷയാണ് രാത്രി 8 മണിയോടുകൂടി അക്രമിച്ചത്. മുമ്പും ഈ ഓട്ടോറിക്ഷക്ക് നേരെ അക്രമം നടന്നിരുന്നു. അക്രമത്തിൽ പ്രതിഷേധിച്ച് നാളെ ഓട്ടോ തൊഴിലാളികൾ ഹർത്താൽ നടത്തുമെന്ന് പറഞ്ഞു

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.