ഉളിക്കൽ മലയോരഹൈവേ നിർമ്മാണ പ്രവര്ത്തിക്കിടെ വൻ അപകടം. 4 പേർക്ക് പരിക്ക്‌


ഉളിക്കൽ: വള്ളിത്തോട് പയ്യാവൂര്‍ മലയോര ഹൈവേ നിര്‍മ്മാണത്തിനിടെ ഉളിക്കൽ കോക്കാട് പാലത്തില്‍ വച്ച്്മിക്‌സര്‍ വാഹനം അപകടത്തില്‍പ്പെട്ടു.വാഹനം പാലത്തില്‍ നിന്ന് തോട്ടിലേക്ക് മറിയുകയായിരുന്നു.അപകടത്തില്‍ പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റി.വാഹനത്തില്‍ കുടുങ്ങിയെ ഒരാളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.