തളിപ്പറമ്പ് കാഞ്ഞിരങ്ങാട്ട് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ രണ്ട് യുവാക്കൾ മരിച്ചു

തളിപ്പറമ്പ്∙ കാഞ്ഞിരങ്ങാട്ട് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ രണ്ട് യുവാക്കൾ മരിച്ചു;. നടുവിൽ ഹൈസ്കൂളിനു സമീപം റിട്ട. വില്ലേജ് ഓഫിസർ മോഹനന്റെ മകൻ അർജുൻ (21) കൂടെയുണ്ടായിരുന്ന മണ്ഡളം സ്വദേശി ജോർജി(20) എന്നിവരാണ് മരിച്ചത്. . നിസ്സാര പരുക്കേറ്റ മിഥുന് (24) സഹകരണ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.