പയ്യന്നൂരിൽ ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു നാ​ലു​പേ​ര്‍​ക്കു പ​രി​ക്ക്

പ​യ്യ​ന്നൂ​ര്‍: ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു നാ​ലു​പേ​ര്‍​ക്കു പ​രി​ക്ക്.
കാ​ങ്കോ​ല്‍ സ്വ​ദേ​ശി കൊ​ട​ക്കാ​ട​ന്‍ സ​ജി(46), സ​ഹ​യാ​ത്രി​ക​യാ​യ ഭാ​ര്യ വി.​സി​നി (36), പെ​രി​ങ്ങോം സ്വ​ദേ​ശി​ക​ളാ​യ കൈ​ത​ക്കാ​ട് അ​ശോ​ക് രാ​ജ്(26), സ​ഹ​യാ​ത്രി​ക​ന്‍ പി.​കെ.​ശ്യാം​ലാ​ല്‍ (19) എ​ന്നി​വ​ര്‍​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ പ​യ്യ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി 9.45ന് ​കു​ണ്ട​യം കൊ​വ്വ​ലി​ല്‍ വ​ച്ച് ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കു​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.