മട്ടന്നൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

മട്ടന്നൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. . മൃതദേഹം എ കെ ജി ആശുപത്രിയിൽ
മുഴപ്പിലങ്ങാട് അബൂബക്കറിന്റെ മകൻ അർഷാദ് പി കെ. തലശ്ശേരിയിലെ കെ പി സലീം ന്റെ മകൻ മുഹമ്മദ് സഫ്വാൻ എന്നിവരാണ് മരണപ്പട്ടത്. ഉച്ചയോടെ മട്ടന്നൂർ സഹിന സിനിമാസിന്റെ മുന്നിലായിരുന്നു. അപകടം നടന്നത്

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.