മുസ്ലിം ലീഗ് കടമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് പൊതുവാച്ചേരി ചൂര്യോട് ഖാലിദ് നിര്യാതനായി

പൊതുവാച്ചേരി: മുസ്ലിം ലീഗ് കടമ്പൂർ പഞ്ചായത്ത് പ്രസിഡണ്ടും, ധർമ്മടം മണ്ഡലം മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗവും, പരേതനായ നടുക്കണ്ടി കുഞ്ഞമ്മദിന്റെ മകനുമായ പൊതുവാച്ചേരി ചൂര്യോട് ഖാലിദ് (55) നിര്യാതനായി.ഭാര്യ: നാ രോടി സുബൈദ, മക്കൾ: സുഫൈസ,സിനാൻ, നിസാം,നിശാന(ഇരുവരും വിദ്യാർത്ഥികൾ) മരുമക്കൾ: സലീം, സഹോദരങ്ങൾ: അബ്ദുൾ ഖാദർ, അഹമ്മദ് കുട്ടി,മഹമൂദ് മാതാവ്: കുഞ്ഞി പാത്തു ഖബറടക്കം: ഇന്ന് കാലത്ത് 10 മണിക്ക് പൊതുവാച്ചേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.