ആറാം മാസത്തിലേക്ക് കടക്കുമ്പോൾ 50 ലക്ഷം വായനക്കാരുമായി KannurVarthakal.com കണ്ണൂരിലെ No1 വാർത്താ പോർട്ടൽ

കണ്ണൂർ വാർത്തകൾ ന്യൂസ് പോർട്ടൽ ആരംഭിച്ച് ആറാം മാസത്തിലേക്ക് കടക്കുമ്പോൾ 50 ലക്ഷം വായനക്കാർ ഇത് വരെ KannurVarthakal.com സന്ദർശിച്ചു.

കണ്ണൂരുകാർ കണ്ണൂരിലെ വാർത്തകൾ ഏറ്റവും നേരത്തെയും സത്യസന്ധമായും അറിയാൻ ദിവസവും ഏറ്റവുമാദ്യം സന്ദർശിക്കുന്ന വാർത്താ പോർട്ടലായി മാറി കണ്ണൂർ വാർത്തകൾ.

കൂടാതെ Launch ചെയ്ത് നാലാം മാസത്തിലേക്ക് കടക്കുമ്പോൾ 40000 ൽ അധികം ഡൗൺലോഡുകളുമായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ മുൻ നിരയിൽ നിൽക്കുന്നു.

വാട്ട്സപ്പ് ഗ്രൂപ്പുകളിൽ തരംഗമായ കണ്ണൂർ വാർത്തകൾ വിവിധ സെക്ഷനുകളിലായി 50 ൽ അധികം ഗ്രൂപ്പുകളും 10000 ൽ അധികം അംഗങ്ങളുമായി മുന്നേറുന്നു.

സഹകരിക്കുകയും പ്രോത്സാഹനം നൽകുകയും ചെയ്ത എല്ലാവർക്കും നന്ദി.

സത്യസന്ധമായ വാർത്തകൾക്ക് സന്ദർശിക്കൂ..... KannurVarthakal.com

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.