ദിനം പ്രതി 50 ലേറെ വിദ്യാർത്ഥികൾ കടന്നു പോകുന്ന ഉളിയിൽ പടിക്കച്ചാൽ വഴിയിൽ ഒരു വശത്ത് കൈവരിയില്ലാതെ അപകടാവസ്ഥയിൽ പാലം

ദിനം പ്രതി അൻപതിലേറെ പിഞ്ചു കുട്ടികൾ സ്കൂളിലും  മദ്രസയിലും പോകുന്ന  പാലമാണിത്.  ഒരു ഭാഗത്തു കൈവരി ഇല്ല.  ഉളിയിൽ  ടൗണിൽ  നിന്നും  പടിക്കച്ചാലിലേക്ക്  എളുപ്പ വഴിയാണിത്. എത്രയും പെട്ടെന്ന് പാലം പുതുക്കി പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അല്ലാത്ത പക്ഷം പ്രക്ഷോഭം ആരംഭിക്കുമെന്നും  നാട്ടുകാർ പറഞ്ഞു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.