ഷുഹൈബ് വധം: ഡി.സി.സി പ്രസിഡന്റ് നാളെ കണ്ണൂരിൽ 24 മണിക്കൂർ ഉപവസിക്കും.

ഷുഹൈബ് വധം: ഡി.സി.സി പ്രസിഡന്റ് നാളെ കണ്ണൂരിൽ 24 മണിക്കൂർ ഉപവാസ സമരം നടത്തും. സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കുക, ഷുഹൈബിന്റെ കൊലയാളികളെ പിടികൂടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്  സതീശൻ പാച്ചേനിയുടെ ഉപവാസം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നില ഉദ്ഘാടനം ചെയ്യും

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.