രാമന്തളി ഡ്രാഗൺ ബോട്ട് തുഴയൽ മത്സരം ഫെബ്രു.24, 25 തിയതികളിൽ

രാമന്തളി ഡ്രാഗൺ ബോട്ട് തുഴയൽ മത്സരം രാമന്തളി കുറുങ്കടവ് പുഴയിൽ ഫെബ്രു.24, 25 തിയതികളിൽ നടക്കും. ജില്ല സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിലാണ് പരിപാടി. വിവിധ ജില്ലകളിൽ നിന്നെത്തുന്ന വനിതകളുൾപ്പെടെയുള്ള ഇരുന്നൂറോോളം പേരാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. താളവാദ്യങ്ങളോടെയുള്ള ഈ സംസ്ഥാന ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പ് നമുക്ക് ഒരു പുത്തൻ അനുഭവമാകും.ഏവരേയും ക്ഷണിക്കുന്നു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.