കണ്ണൂർ നഗരത്തിൽ വ്യാപക റെയ്ഡ്: സ്ഥിരം കുറ്റവാളികള്‍ അടക്കം 15 പേര് പിടിയില്‍
വ്യാഴാഴ്ച വൈകുന്നേരം മുതൽ വെള്ളിയാഴ്ച രാവിലെ വരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ടൗൺ CI രത്ന കുമാറും
SI ശ്രീജിത്ത് കൊടേരിയും സംഘവും നടത്തിയ റെയ്ഡിൽ സ്ഥിരം കുറ്റവാളികളടക്കം 15 പേർ അറസ്റ്റിൽ.
നഗരത്തിൽ താണ ബിവറേജിനു മുന്നിൽ ഭീഷണിപ്പെടുത്തി പണം വാങ്ങാൻ ശ്രമിച്ചതിനും പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിനും 4 പേരും
മുനിശ്വരൻ കോവിലിനു സമീപം ഇതര സംസ്ഥാന തൊഴിലാളികളുടെ ഫോൺ തട്ടിപ്പറിച്ചതിന് ശ്രീകണ്ടപുരം സ്വദേശി ബൻസീറും അറസ്റ്റിലായി.
സിവിൽ പോലീസ് ഓഫിസ് മാരായ സഞ്ജയ് ,ലിജേഷ് ,റഹിസ് സന്തോഷ്, അജിത്ത് എന്നിവരും റെയ്ഡിൽ പങ്കെടുത്തു
ഇന്ന് രാവിലെ പഴയ സ്റ്റാൻഡിൽ നടത്തിയ റെയ്ഡിൽ കണ്ണുരിൽ വില്പനക്കായി കഞ്ചാവ് കൈമാറുന്നതിനിടെ മലപ്പുറം സ്വദേശി അർജൂൻ പിടിയിലായി
നഗരത്തിലെ സാമൂഹ്യ വിരുദ്ധർക്കെതിരെ ശക്തമായി നടപടി സ്വീകരിക്കുമെന്ന് SI ശ്രിജിത്ത് കൊടേരി അറിയിച്ചു
നഗരത്തിൽ പൊതു സ്ഥലത്ത് യാത്രാ തടസ്സം ഉണ്ടാകുന്ന രിതിയിൽ സ്ഥാപിച്ച ബോർഡുകൾ, തോരണങ്ങൾ എന്നിവ മാറ്റാത്തവർക്കെതിരെയും നടപടിയുണ്ടാകും
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Post a Comment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കണ്ണൂര്‍ വാര്ത്തകളുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.