പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​നു മു​ന്നി​ലെ ഡി​വൈ​ഡ​റി​ൽ 14-ാമ​ത്തെ തവണയുംവാ​ഹ​നം ഇ​ടി​ച്ചുക​യ​റി

പ​രി​യാ​രം: ദേ​ശീ​യ​പാ​ത​യി​ല്‍ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് മു​ന്നി​ലെ ഡി​വൈ​ഡ​റി​ല്‍ ഇ​ന്ന​ലെ​യും വാ​ഹ​നം ഇ​ടി​ച്ചു ക​യ​റി. രാ​ത്രി ഒ​ൻ​പ​തോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.
കാ​റി​ലു​ണ്ടാ​യി​രു​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും കെ​പി​സി​സി നി​ർ​വാ​ഹ​ക​സ​മി​തി അം​ഗ​വു​മാ​യ എം.​നാ​രാ​യ​ണ​ന്‍​കു​ട്ടി പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഈ ​മാ​സം പ​രി​യാ​ര​ത്തെ റോ​ഡ് ഡി​വൈ​ഡ​റി​ലു​ണ്ടാ​കു​ന്ന 14-ാമ​ത്തെ അ​പ​ക​ട​മാ​ണ് ഇ​ന്ന​ലെ​ത്തേ​ത്.
അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ നി​ർ​മി​ച്ച ഡി​വൈ​ഡ​റാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​ത്. ഡി​വൈ​ഡ​ർ നീ​ക്കം ചെ​യ്യ​ണ​മെ​ന്നു ദേ​ശീ​യ​പാ​താ വി​ഭാ​ഗ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​വു​ന്നി​ല്ലെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന അ​പ​ക​ടം പ്ര​ദേ​ശ​വാ​സി​ക​ളെ​യും ഡ്രൈ​വ​ർ​മാ​രെ​യും ഭീ​തി​യി​ലാ​ക്കു​ക​യാ​ണ്

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.